ജനസംഖ്യ
സെൻസസ് 2011 ലെ ജനസംഖ്യാ കണക്കുകളനുസരിച്ച്
| ലേബല്‍ | മൂല്യം | 
|---|---|
| വിസ്തീര്‍ണ്ണം | 1415 ച.കി.മീ. | 
| റവന്യൂ ഡിവിഷന്‍ | 2 | 
| താലൂക്കുകളുടെ എണ്ണം | 6 | 
| റവന്യു വില്ലേജുകളുടെ എണ്ണം | 93 | 
| ബ്ലോക്കു പഞ്ചായത്തുകളുടെ എണ്ണം | 12 | 
| ഗ്രാമപഞ്ചായത്തുകളുടെ എണ്ണം | 72 | 
| മുനിസിപ്പാലിറ്റികളുടെ എണ്ണം | 6 | 
| സെന്‍സസ് നഗരങ്ങളുടെ എണ്ണം | 33 | 
| സെന്‍സസ് വില്ലേജുകളുടെ എണ്ണം | 52 | 
ജനസംഖ്യ ( 2011 സെന്‍സസ് അനുസരിച്ച്)
| ലേബല്‍ | മൂല്യം | 
|---|---|
| മൊത്തം ജനസംഖ്യ | 2,127,789 | 
| പുരുഷന്‍മാര്‍ | 1,013,142 | 
| സ്ത്രീകള്‍ | 1,114,647 | 
| കുടുംബങ്ങളുടെ എണ്ണം | 534,994 | 
| ജനസാന്ദ്രത (ചതുരശ്ര കിലോമീറ്ററിലുളള വ്യക്തികള്‍  | 
1504 | 
| ലിംഗ അനുപാതം(സ്ത്രീകളുടെ എണ്ണം : 1000പുരുഷന്മാര്‍) | 1,100 |