ഉപതിരഞ്ഞെടുപ്പ്- (110) ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലം
പ്രാദേശിക ഉത്സവങ്ങൾ, വോട്ടര്‍ പട്ടിക , കാലാവസ്ഥ തുടങ്ങിയ വിവിധ കാരണങ്ങൾ കണക്കിലെടുത്ത്, 110 ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഒഴിവ് നികത്താനായി താഴെക്കൊടുത്തിരിക്കുന്ന സമയപ്പട്ടിക പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷൻ തീരുമാനിച്ചു.
സമയപ്പട്ടിക
പരിപാടികൾ | സമയക്രമം |
---|---|
ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച തീയതി | 03.05.2018 (വ്യാഴം) |
നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി | 10.05.2018 (വ്യാഴം) |
നാമനിർദ്ദേശപത്രിക പരിശോധിക്കുന്ന തീയതി | 11.05.2018 (വെള്ളി) |
സ്ഥാനാർത്ഥികളെ പിൻവലിക്കാനുള്ള അവസാന തീയതി | 14.05.2018 (തിങ്കള്‍) |
വോട്ടെടുപ്പ് | 28.05.2018 (തിങ്കള്‍) |
വോട്ട് എണ്ണല്‍ | 31.05.2018 (വ്യാഴം) |
തിരഞ്ഞെടുപ്പ് പൂർത്തിയാകണ്ട തീയതി | 02.06.2018 (ശനി) |