സമയപ്പട്ടിക
| വോട്ടെടുപ്പ് പരിപാടികൾ | സമയക്രമം |
|---|---|
| ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച തീയതി | 03.05.2018 (വ്യാഴം) |
| നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി | 10.05.2018 (വ്യാഴം) |
| നാമനിർദ്ദേശപത്രിക പരിശോധിക്കുന്ന തീയതി | 11.05.2018 (വെള്ളി) |
| സ്ഥാനാർത്ഥികളെ പിൻവലിക്കാനുള്ള അവസാന തീയതി | 14.05.2018 (തിങ്കള്‍) |
| വോട്ടെടുപ്പ് | 28.05.2018 (തിങ്കള്‍) |
| വോട്ട് എണ്ണല്‍ | 31.05.2018 (വ്യാഴം) |
| തിരഞ്ഞെടുപ്പ് പൂർത്തിയാകണ്ട തീയതി | 02.06.2018 (ശനി) |