ക്ലോസ്

വെള്ളപ്പൊക്കം 2019

കനത്ത മഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനജീവിതം ദുസ്സഹമാക്കി. പൊതു ജനങ്ങളുടെ സഹകരണമാണ് ഈ സന്ദർഭത്തിൽ ആവശ്യം. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറാൻ അധികാരികൾ ആവശ്യപ്പെട്ടാൽ പൊതു ജനങ്ങൾ സഹകരിക്കണം എന്നതാണ് ഈ സന്ദർഭത്തിൽ ആവശ്യമായുള്ളത്.