| ജില്ലാ രൂപീകരണം |
1957 ആഗസ്റ്റ് 17 |
| വിസ്തീർണ്ണം |
1414 ച.കി.മീ |
| റവന്യൂ ഡിവിഷൻ |
2(ആലപ്പുഴ, ചെങ്ങന്നൂർ) |
| താലൂക്കുകൾ |
6(ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പളളി, ചെങ്ങന്നൂർ, മാവേലിക്കര) |
| വില്ലേജുകൾ |
93 |
| മുനിസിപ്പാലിറ്റികൾ |
6(ചേർത്തല, ആലപ്പുഴ, കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര) |
| ബ്ലോക്കുകള്‍ |
12 |
| പഞ്ചായത്തുകൾ |
72 |
| നിയമസഭാ മണ്ഡലങ്ങൾ |
9 |
| പാർലമെന്റ് മണ്ഡലങ്ങൾ |
2 |
| നദികൾ |
മണിമല, പമ്പ, അച്ചൻകോവിൽ |
| മെഡിക്കൽ കോളേജ് |
1 |
| ജില്ലാ ആശുപത്രി |
2 |
| ജനറൽ ആശുപത്രി |
1 |
| താലൂക്ക് ആശുപത്രി |
5 |
| സി.എച്ച്.സി. |
16 |
| പി.എച്ച്.സി |
59 |
| ആയുർവേദാശുപത്രി |
84 |
| ഹോമിയോ ആശുപത്രി |
55 |
| ഹൈസ്കൂളുകൾ |
197 |
| യു.പി.സ്കൂളുകൾ |
156 |
| എൽ.പി.സ്കൂളുകൾ |
410 |
| എച്ച്.എസ്.എസ് |
135 |
| വി.എച്ച്.എസ്.സി. |
21 |
| അംഗനവാടികള്‍ |
2150 |
| വിനോദസഞ്ചാരികള്‍(2016) |
393515 |
| രജിസ്റ്റർ ചെയ്ത വ്യവസായ യൂണിറ്റുകള്‍ |
8830 |
| ഭിന്നലിംഗക്കാർ |
62 |
| വാണിജ്യ ബാങ്കുകള്‍ |
371 |
| ജില്ലയിലെ പ്രതിശീർഷവരുമാനം (2015-16, ത്വരിതം) |
130172 |
| സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിൽ ജില്ലയുടെ ഘടകമൂല്യം(നടപ്പു വിലയിൽ) |
3860438 |
| റോഡുകളുടെ ദൈർഘ്യം |
1472.334 കി.മീ |
| വാഹനങ്ങളുടെ എണ്ണം |
697203 |
| അക്ഷയ സെന്ററുകളുടെ എണ്ണം |
213 |