ക്ലോസ്

കൊറോണ വൈറസ്

• 24×7 കൺട്രോൾ റൂം – 0477 2239999, 0477- 2969090 , 0477- 2237612, 0477-2239300

• ജില്ലയിൽ മെഡിക്കൽ കോളേജിലും, ജനറൽ ആശുപത്രിയിലും, താലൂക്ക് ഹോസ്പിറ്റലുകളിലും ഐസൊലേഷൻ വാർഡുകൾ

ആലപ്പുഴ മെഡിക്കൽ കോളേജിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ സാമ്പിൾ പരിശോധനാ സംവിധാനം

ജാഗ്രതാ നിര്ദ്ദേ ശങ്ങള്‍ :

• പരിഭ്രാന്തരകാതെ ജാഗ്രത പാലിക്കുക. സര്ക്കാ്ര്‍ നിര്ദ്ദേ ശങ്ങള്‍ പാലിക്കുക
• ചുമയ്ക്കുമ്പോഴും , തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക
• കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകുക
• ക്വാറന്റൈമനിൽ കഴിയുന്ന പൊതുജനങ്ങൾക്ക് വൈദ്യസഹായം ആവശ്യമുണ്ടെങ്കിൽ, ആശുപത്രിയിൽ പോകുന്നതിന് പൊതുഗതാഗതം ഒഴിവാക്കുകയും, വാഹനത്തിനായി ഉടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും വേണം.
• ഇൻകുബേഷൻ പീരീഡ് ആയ 28 ദിവസം കഴിയുന്നതുവരെ വരെ വിദേശത്തു നിന്നു വരുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കണം. രോഗലക്ഷണങ്ങൾ വരുന്നതിനു മുമ്പ് അടുത്ത സമ്പർക്കം ഉള്ളവർക്ക് ഈ രോഗം പകരാം. ചൈനയിൽ നിന്ന് തിരിച്ചു വന്നവരുമായി അടുത്ത സമ്പർക്കം ഉള്ളവരെയും നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
• nCoV –നെ സംബന്ധിച്ച തെറ്റായ വിവരങ്ങൾ നല്കുതന്നതും, മെഡിക്കൽ നിരീക്ഷണത്തിലുള്ള ആളുകളെ അപകീർത്തിപ്പെടുത്തുന്നതും, പോലീസിന്റെ സൈബർ സെൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, അത്തരം നടപടികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കും