ക്ലോസ്

ഉപതിരഞ്ഞെടുപ്പ്- (110) ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലം

പ്രാദേശിക ഉത്സവങ്ങൾ, വോട്ടര്‍ പട്ടിക , കാലാവസ്ഥ തുടങ്ങിയ വിവിധ കാരണങ്ങൾ കണക്കിലെടുത്ത്, 110 ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഒഴിവ് നികത്താനായി താഴെക്കൊടുത്തിരിക്കുന്ന സമയപ്പട്ടിക പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷൻ തീരുമാനിച്ചു.

സമയപ്പട്ടിക

പരിപാടികൾ സമയക്രമം
ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച തീയതി 03.05.2018 (വ്യാഴം)
നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 10.05.2018 (വ്യാഴം)
നാമനിർദ്ദേശപത്രിക പരിശോധിക്കുന്ന തീയതി 11.05.2018 (വെള്ളി)
സ്ഥാനാർത്ഥികളെ പിൻവലിക്കാനുള്ള അവസാന തീയതി 14.05.2018 (തിങ്കള്‍)
വോട്ടെടുപ്പ് 28.05.2018 (തിങ്കള്‍)
വോട്ട് എണ്ണല്‍ 31.05.2018 (വ്യാഴം)
തിരഞ്ഞെടുപ്പ് പൂർത്തിയാകണ്ട തീയതി 02.06.2018 (ശനി)